Kadalaassu Pookkalude Veettil Kadalaassu Pookkalude Veettil

കടലാസ്സു പൂക്കളുടെ വീട്ടിൽ

Kadalaassu Pookkalude Veettil

1st Edition · Malayalam · Novel
Publisher  Bibliophilic Insanities
₹150
YOU CAN SAVE ₹30 FROM MRP ₹180
Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers Delivery Across India Verified Authors & Publishers

More About This Book

കണ്ടെടുക്കപ്പെടാത്ത സങ്കടങ്ങൾക്കും നിശ്ശബ്ദമാക്കപ്പെട്ട ചോദ്യങ്ങൾക്കും നടുവിൽ സ്വന്തം ആത്മാഭിമാനം തിരയുന്ന ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥ. ചെറുപ്പത്തിൽ ഏറ്റ മുറിവുകളും, കുടുംബ സങ്കൽപ്പങ്ങൾ അടിച്ചേൽപ്പിച്ച ഭാരങ്ങളും, ഉത്തരം കിട്ടാത്ത ചോദ്യങ്ങളും പേറി ജീവിക്കുന്ന നാദിറയുടെ ജീവിതത്തിലൂടെയാണ് ഈ നോവൽ സഞ്ചരിക്കുന്നു. വിവാഹമെന്ന വ്യവസ്ഥിതിക്കുള്ളിലെ അപരിചിതത്വവും, സമൂഹത്തിന്റെ പരീക്ഷണങ്ങളും അവളെ തളർത്താൻ നോക്കുമ്പോഴും, തകർന്നുപോയ ഇടങ്ങളിൽ നിന്ന് തന്റെതായ ഒരു ആകാശം കെട്ടിപ്പടുക്കാൻ അവൾ ശ്രമിക്കുന്നു. പെൺകരുത്തിന്റെ, സ്വന്തം സ്വത്വം തിരിച്ചറിയുന്നതിന്റെ ആഴത്തിലുള്ള അനുഭവമാണ് കടലാസ്സു പൂക്കളുടെ വീട്ടിൽ.
MORE BOOKS
View Author →

Reader Reviews

Read all
No reviews yet