ഇത് റൈഡേഴ്സിനും ഉപഭോക്താക്കൾക്കുമായി താൽക്കാലികമായി നൽകുന്ന ഒരു ഓണം സർപ്രൈസ് (സ്നേഹസമ്മാനം) ആണ്.
മുൻകൂട്ടി അറിയിപ്പില്ലാതെ ഈ സ്നേഹസമ്മാന പദ്ധതിയിൽ മാറ്റങ്ങൾ വരുത്താനോ നിർത്തിവെക്കാനോ കമ്പനിക്ക് പൂർണ്ണ അവകാശമുണ്ടായിരിക്കും.
Cash Prizes & Rewards
സമ്മാന തുക ₹20 മുതൽ ₹500 വരെ ആയിരിക്കും (₹500 എന്നത് പരമാവധി പരിധിയാണ്).
വിജയകരമായി സ്ക്രാച്ച് ചെയ്യുന്നവർക്ക് തുക Direct UPI Transfer വഴി അയച്ചു നൽകുന്നതാണ്.
Limit & Availability
ഈ ഓണം സ്നേഹസമ്മാനം ആദ്യത്തെ 500 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
സിസ്റ്റത്തിൽ ഒരേ സമയം കൂടുതൽ ട്രാഫിക്കും റിക്വസ്റ്റുകളും വരികയാണെങ്കിൽ, ഈ സിസ്റ്റം സ്വയം Stop ആകാൻ സാധ്യതയുണ്ട്.
ട്രാഫിക് പരിധി കഴിയുകയോ സിസ്റ്റം തടസ്സപ്പെടുകയോ ചെയ്താൽ പിന്നീട് വരുന്ന ക്ലെയിമുകൾക്ക് കമ്പനി ബാധ്യസ്ഥരല്ല.
Technical Issues & Liability
സർവർ തകരാറുകൾ, ബാങ്ക് സാങ്കേതിക പ്രശ്നങ്ങൾ, തെറ്റായ UPI ID സമർപ്പിക്കൽ എന്നിവ കാരണം ഉണ്ടാകുന്ന വൈകൽ അല്ലെങ്കിൽ പരാജയങ്ങൾക്ക് കമ്പനിക്ക് ബാധ്യത ഉണ്ടായിരിക്കുന്നതല്ല.